ഗ്രൗണ്ടിൽ പൊട്ടിക്കരഞ്ഞ് കുല്‍ദീപ് | Oneindia Malayalam

2019-04-20 184

Kuldeep Yadav broke down after got hit for 27 runs at the hands of Moeen ali
കഴിഞ്ഞദിവസം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ കുല്‍ദീപ് ഒരിക്കല്‍ക്കൂടി നിറംമങ്ങി. മോയീന്‍ അലിക്കെതിരെ ഒരോവറില്‍ 27 റണ്‍സ് വഴങ്ങിയത് നാണക്കേടാവുകയും ചെയ്തു. മൂന്ന് സിക്‌സറുകളും 2 ഫോറും ഓവറില്‍ വിട്ടുകൊടുത്തു. അവസാന പന്തില്‍ അലിയെ പുറത്താക്കിയെങ്കിലും കുല്‍ദീപിന് സങ്കടം അടക്കാനായില്ല. കണ്ണീര്‍നിറഞ്ഞ കുല്‍ദീപിനെ സഹതാരം നിധീഷ് റാണയാണ് ആശ്വസിപ്പിച്ചത്.